എനിക്ക് പൂക്കളെയും
പൂമ്പാറ്റകളെയും ഇഷ്ടമാണ്.
പൂമ്പൊടിക്കും പരാഗണത്തിനുമപ്പുറം
അവർ പ്രണയം പങ്കിട്ടിരുന്നു.
പൂമൊട്ടു തിന്ന് സമാധിയിരുന്ന
പുഴുവിന് ചിറകായി പൂ മുളച്ചു...
പൂമ്പാറ്റകൾ പറക്കുന്ന പൂക്കളാണ്.
നിൽക്കുന്ന പൂക്കളിൽ പൂർണ്ണത തേടുന്നവ....
ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...
No comments:
Post a Comment