Saturday, November 28, 2020

പഞ്ചോപചാരം



പൊടി മണ്ണിളക്കി മഴത്തുള്ളികൾ നനവും മണവും പരത്തി...
ജലം! ഗന്ധം !!

മൂർത്തമായ ധൂപമത്രേ കാർമേഘം!

നാദ ദീപമായ്
ഇടിമിന്നൽ!!

പൂക്കളിറുത്ത്
കാറ്റിന്റെ പരികർമ്മം....

No comments:

Post a Comment

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...